Image of Book അഗ്നിപാദപം
  • Thumbnail image of Book അഗ്നിപാദപം
  • back image of അഗ്നിപാദപം

അഗ്നിപാദപം

Language :Malayalam
Edition : 2013
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 65.00

Book Name in English : Agnipadapam

ഇല്ല മഹേഷേട്ടാ അവളങ്ങിനെയൊന്നും പോകുന്നകുട്ടിയല്ല അറിയുന്ന ആരോ അവളെ കൊണ്ടുപോയിട്ടുണ്ടെന്ന് തുളസ്സിപറഞ്ഞു. അതാരായാലും അനുഭവിച്ചിരിക്കും ഉറപ്പാ മഹേശന്‌ മറുത്തൊന്നും പറയാന്‍ നാവുപൊന്തിയില്ല കലുഷിതമായ ചിന്തകള്‍ മൂലം അകമെഅസ്വസ്ഥത തുടങ്ങി എങ്കിലും സ്ഥംഭനക്രീയ,ഉച്ചാടനക്രീയ,നിവര്‍ത്തികെട്ടല്‍,മാരണക്രീയ നടത്തിയും ഏതിനെയും തടുക്കുകയോ ഉന്മൂലനം ചെയ്യുകയൊ ചെയ്യാനാവും എന്ന ആത്മധൈര്യം ഇല്ലാതില്ല
Write a review on this book!.
Write Your Review about അഗ്നിപാദപം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 811 times