Book Name in English : Achyuthamenon Vyakthiyum Raashtreeyavum
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സഹ പ്രവര്‍ത്തകരായിരുന്നു ഇ എം എസും അച്യുതമേനോനും. ഭിന്നിപ്പിനുശേഷം ഇടതുപക്ഷ ഐക്യപ്രസ്ഥാനത്തില്‍ അവര്‍ വീണ്ടും സഹപ്രവര്‍ത്തകരായി. യോജിച്ചും വിയോജിച്ചുമുള്ള ആ കാലഘട്ടത്തെ ഇ എം എസ് വിലയിരുത്തുന്നു.Write a review on this book!. Write Your Review about അച്യുതമേനോന്‍ വ്യക്തിയും രാഷ്ട്രിയവും Other InformationThis book has been viewed by users 1835 times