Book Name in English : Ajayyamaya Athmachaithanyam
അജയ്യമായ ഇച്ഛാശക്തിക്കു രണ്ടു ഘടകങ്ങളുണ്ട്. നേട്ടങ്ങളിലേക്ക് നയിക്കുന്ന ഒരു സ്വപ്നമുണ്ടായിരിക്കണമെന്നതാണ് ഒന്നാമത്തെ ഘടകം. ദൗത്യനിര്‍വ്വഹണത്തിനിടയ്ക്ക് നേരിടേണ്ടിവരുന്ന ഏതു പ്രതിസന്ധിയെയും ചെറുത്തുതോല്പിക്കാനുള്ള കഴിവാണ് രണ്ടാമത്തെ ഘടകം.
എ.പി.ജെ.അബ്ദുള്‍ കലാംWrite a review on this book!. Write Your Review about അജയ്യമായ ആത്മചൈതന്യം Other InformationThis book has been viewed by users 2444 times