Book Name in English : Ajnjatharude Desangal
” ഈ കൃതികളില്‍പ്പലതും മലയാളവിമര്‍ശനം വേണ്ടത്ര ഗൗരവത്തോടെ പഠിപ്പിച്ചിട്ടുള്ളവയല്ല. അവയുടെ പ്രാതിസ്വകതകളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണങ്ങളെന്ന നിലയ്ക്കും ഈ പ്രബന്ധങ്ങള്‍ക്കു പ്രസക്തിയുണ്ട്. ആത്മാംശം തീരെ കലരാത്ത വസ്തുനിഷ്ഠമായ ഒരു ഭാഷയിലാണ് റീജ എഴുതുന്നത്. അതുകൊണ്ട് തന്നെ ഭാഷ ഒരിക്കലും കലുഷമോ സങ്കീര്‍ണ്ണമോ ആകുന്നില്ല.”
ഡോ. ഡി. ബഞ്ചമിന്‍Write a review on this book!. Write Your Review about അജ്ഞാതരുടെ ദേശങ്ങള്‍ Other InformationThis book has been viewed by users 1104 times