Book Name in English : Adiyantharavastha Randam Swathanthrya Samaram
അടിയന്തരാവസ്ഥ സ്വതന്ത്ര ഭാരത ചരിത്രത്തിലെ കറുത്ത ഏടാണ്. ജനാധിപത്യത്തിനും കോടതിയ്ക്കും. ഭരണഘടനയ്ക്കുപോലും വില കൽപ്പിക്കാതിരുന്ന ഏകാധിപതിയുടെ ഭരണം. പ്രതിപക്ഷ നേതാക്കൾ അടക്കം ഒരു ലക്ഷത്തി എഴുപത്തയ്യായിരം പേർ ഇരുപത്തിയൊന്നു മാസത്തിനിടയിൽ ജയിലിൽ ആയി എൺപതിനായിരത്തിലധികം യുവാക്കളെ വന്ധ്യംകരിച്ചു. ആയിരക്കണക്കിന് വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. രണ്ടാം സ്വാതന്ത്ര്യസമരത്തിലുടെ ഉണർന്ന ഭാരത ജനതയുടെ ചരിത്രം ’അടിയന്തരാവസ്ഥ രണ്ടാം സ്വാതന്ത്ര്യ സമരം’,Write a review on this book!. Write Your Review about അടിയന്തരാവസ്‌ഥ രണ്ടാം സ്വാതന്ത്ര്യ സമരം Other InformationThis book has been viewed by users 10 times