Image of Book അട്ടപ്പാടിയില്‍ സംഭവിക്കുന്നത്
  • Thumbnail image of Book അട്ടപ്പാടിയില്‍ സംഭവിക്കുന്നത്
  • back image of അട്ടപ്പാടിയില്‍ സംഭവിക്കുന്നത്

അട്ടപ്പാടിയില്‍ സംഭവിക്കുന്നത്

Language :Malayalam
Edition : 2013
Page(s) : 150
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 125.00
Rs 112.00

Book Name in English : Attappadiyil Sambhavikkunnath

അട്ടപ്പാടി ഒരു ദുരിത ഭൂമിയാണ്. പാരിസ്ഥിതിക തകര്‍ച്ച ചൂഷണാത്മക പദ്ധതികള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തലതിരിഞ്ഞ നയങ്ങള്‍. മനസ്സ് നഷ്ടപ്പെട്ട ബ്യൂറോക്രസി ഇതെല്ലാം ചേര്‍ത്ത് ചവിട്ടി ഞെരിച്ച ജീവിതങ്ങള്‍. പോഷകക്കുറവ് എന്ന ഓമനപ്പേരിട്ടുവിളിക്ക്ന്ന കൊടും പട്ടിണിയും തജ്ജന്യമായ ബാലമരണങ്ങളും കരിമ്പടം പുതച്ച അട്ടപ്പാടിയുടെ ജീവിതത്തിലേക്കും മരണത്തിലേക്കും വമ്ലിച്ചം വീശുന്ന കൃതി. എഡിറ്റര്‍: ഡോ.ബി. ഇൿബാല്‍
Write a review on this book!.
Write Your Review about അട്ടപ്പാടിയില്‍ സംഭവിക്കുന്നത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1118 times

Customers who bought this book also purchased