Image of Book അട്ടിമറികള്‍ ആള്‍മാറാട്ടങ്ങള്‍
  • Thumbnail image of Book അട്ടിമറികള്‍ ആള്‍മാറാട്ടങ്ങള്‍
  • back image of അട്ടിമറികള്‍ ആള്‍മാറാട്ടങ്ങള്‍

അട്ടിമറികള്‍ ആള്‍മാറാട്ടങ്ങള്‍

ISBN : 9789391376161
Language :Malayalam
Edition : 2021
Page(s) : 86
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Attimarikal Almarattangal

കേരളത്തിൽ പൊതുവിലും മുസ്ലിംകൾക്കിടയിൽ സവിശേഷമായും സംഭവിച്ചു എന്ന് പറയപ്പെടുന്ന നവോത്ഥാനത്തിന്റെ സ്വഭാവം എന്തായിരുന്നു?ആരുടേതായിരുന്നു അതിന്റെ മുൻകൈകൾ? വാഴ്ത്തപ്പെട്ട നവോത്ഥാന ചരിത്രത്തിൽ നിന്നും യഥാർത്ഥ അവകാശികൾ എങ്ങനെ പുറന്തളപ്പെട്ടു? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമം ആണ് ഈ ചെറുപുസ്തകം. കേരള നവോത്ഥാനത്തേയും മുസ്‌ലിം നവോത്ഥാനത്തേയും സവിശേഷമായി സംബോധന ചെയ്യുന്ന രണ്ടു ഭാഗങ്ങൾ.
Write a review on this book!.
Write Your Review about അട്ടിമറികള്‍ ആള്‍മാറാട്ടങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 727 times

Customers who bought this book also purchased