Book Name in English : Aniyara
അണിയറ എന്ന പദത്തിന് ഏറെ അര്‍ത്ഥതലങ്ങളുണ്ട്. ജീവിതമെന്ന മഹാനാടകത്തിന്റെ അണിയറയില്‍നിന്ന് ഉറൂബ് കളിയരങ്ങിലെ കളികള്‍ നോക്കിക്കാണുകയാണ്. ബാലരാമന്‍, ചാത്തുക്കുട്ടി, ശാരദ, വിശാലം ചെറിയമ്മ തുടങ്ങിയ ഏറെ വ്യത്യസ്തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളിലൂടെ അവരുടെ മനസ്സിന്റെ സഞ്ചാരപഥങ്ങളിലേക്ക് ഒരാത്മീയാന്വേഷണം നടത്തുകയാണ് ഉറൂബ് ഈ കൃതിയിലൂടെ.
Write a review on this book!. Write Your Review about അണിയറ Other InformationThis book has been viewed by users 4414 times