Image of Book അതെ പറയുക -Series 2-
  • Thumbnail image of Book അതെ പറയുക -Series 2-
  • back image of അതെ പറയുക -Series 2-

അതെ പറയുക -Series 2-

Publisher :Silence Books
Language :Malayalam
Page(s) : 144
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Say Yes -Series 2-

ഈ പുസ്തകം താഴെ പറയുന്ന രീതിയില്‍ ഉപയോഗിക്കാന്‍ ഓഷോ നിര്‍ദ്ദേശിച്ചിരിക്കുന്നു.

പ്രഭാതത്തിലേക്കു ക്രമപ്പെടുത്തിയിട്ടുള്ള ഭാഗങ്ങള്‍ രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തന്നെ വായിക്കുക. പ്രദോഷത്തിലേക്കുള്ള ഭാഗങ്ങള്‍ രാത്രി ഉറങ്ങുന്നതിനു മുമ്പും. പന്ത്രണ്ട് പുസ്തകങ്ങളുടെ ഈ പരമ്പര പന്ത്രണ്ട് മാസങ്ങള്‍ക്കുവേണ്ടിയാണ്. മാസം ഒന്ന് കലണ്ടര്‍ വര്‍ഷം തുടങ്ങുന്ന മാസമല്ല, അത് നമ്മള്‍ വായിക്കാന്‍ തുടങ്ങുന്ന ആദ്യത്തെ മാസമാണ്. പുസ്തകങ്ങള്‍ ഏതെങ്കിലും ഒന്ന് തെരെഞ്ഞെടുക്കാതെ ക്രമത്തില്‍തന്നെ വായിക്കുക. കാരണം ജീവിതത്തെക്കുറിച്ചുള്ള ധാരണ മാസം തോറുമാണ് ഓഷോ വികസിപ്പിക്കുന്നത്.
Write a review on this book!.
Write Your Review about അതെ പറയുക -Series 2-
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1686 times

Customers who bought this book also purchased
Cover Image of Book ശാശ്വതമായ താവോ
Rs 270.00  Rs 243.00