Book Name in English : Atharam sthreekalkku enthu sambavichu
ധീരവും നൂതനവുമായ ശബ്ദം ഡോ.ശ്രീകല മുല്ലശ്ശേരിയുടെ അത്തരം സ്ത്രീകള്‍ക്ക് എന്തു സംഭവിച്ചു എന്ന പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഇതാണ്. സ്ത്രീ പക്ഷത്തു നിന്ന് വാദിക്കുന്ന സമര്‍ത്ഥയായ ഒരു അഭിഭാഷകയെ ശ്രീകല ഓര്‍മ്മിപ്പിക്കുന്നു.Write a review on this book!. Write Your Review about അത്തരം സ്ത്രീകൾക്ക് എന്തു സംഭവിച്ചു Other InformationThis book has been viewed by users 1254 times