Book Name in English : Adbhutha Raamaayanam
അത്ഭുതരാമായണം കൃത്യമായി പറഞ്ഞാൽ “രാമായണ“മല്ല “സീതായന“മാണ്. സഹസ്രവദന രാവണനെ നിഗ്രഹിക്കുവാൻ വേണ്ടി സീതയായി അവതരിച്ച ശക്തിസ്വരൂപിണിയാണു ഇതിലെ കഥാനായിക. ഇതിൽ സീത, ആദിശക്തിയുടെ മൂലസ്വരൂപമാണ് മറ്റു രാമായണങ്ങളിൽ നിന്നെല്ലാം നായികാവിഷയത്തിൽ അത്ഭുതരാമായണത്തിലെ അവസാനഖണ്ഡങ്ങൾ വളരെ വ്യത്യസ്‌തമായും കാണാം. എല്ലാ നിലയിലും അതീവ സുന്ദരവും മോക്ഷദായകവുമായ ഈ “അത്ഭുതരാമായണ“മെന്ന “സീതായനം“ കൂടുതൽ പാരായണവിധേയമാകാനും ചർച്ച ചെയ്യപ്പെടാനും വേണ്ടിയാണ് ഗ്രന്ഥകാരൻ സ്വതന്ത്ര പുനരാഖ്യാനം നിർവ്വഹിച്ചിട്ടുള്ളത്.Write a review on this book!. Write Your Review about അത്ഭുതരാമായണം Other InformationThis book has been viewed by users 11 times