Image of Book അത്ഭുതാനന്ദസ്വാമികളുടെ സ്മൃതികഥ
  • Thumbnail image of Book അത്ഭുതാനന്ദസ്വാമികളുടെ സ്മൃതികഥ
  • back image of അത്ഭുതാനന്ദസ്വാമികളുടെ സ്മൃതികഥ

അത്ഭുതാനന്ദസ്വാമികളുടെ സ്മൃതികഥ

ISBN : 9789387236172
Language :Malayalam
Edition : 2022
Page(s) : 474
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 290.00

Book Name in English : Sri Adbhutananda Swamikalute Smritikatha

’അത്ഭുതാനന്ദസ്വാമികളുടെ സ്മൃതികഥ’ ആദ്ധ്യാത്മികസാഹിത്യത്തിലേക്ക് അതുല്യ മായ മുതൽക്കൂട്ടാണ്. ഔപചാരികവിദ്യാഭ്യാസം നേടാത്തവർ അജ്ഞരാണെന്ന ആധുനികരുടെ വികലചിന്തയ്ക്ക് ഒരു മറുപടിയാണ് നിരക്ഷരനായ ലാട്ടുവിന്റെ ജീവചരിത്രം. സമൂഹത്തിലെ ഏതു തലത്തിൽ നില്‍ക്കുവരേയും മാനസികമായി ഉയർത്തുന്നതാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about അത്ഭുതാനന്ദസ്വാമികളുടെ സ്മൃതികഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 452 times

Customers who bought this book also purchased