Book Name in English : Athyunnathangalil
സൂപ്പര്‍ ടെലിസ്‌കോപ്പുകള്‍, ചന്ദ്രന്റെ മനുഷ്യയാത്രകളുടെ രണ്ടാം ഘട്ടം, ചന്ദ്രനില്‍ ഔട്ട് പോസ്റ്റ് നിര്‍മ്മാണം, ചൊവ്വായാത്രകള്‍ എന്നിങ്ങനെ ഒട്ടനവധി പദ്ധതികളാണ് വരുന്ന ഇരുപത് വര്‍ഷങ്ങളില്‍ നടക്കുവാന്‍ പോകുന്നത്. ബഹിരാകാശ പര്യവേഷണരംഗത്ത് വരും വര്‍ഷങ്ങളിലുണ്ടാകുന്ന പുരോഗതിയും മാറ്റങ്ങളും അവതരിപ്പിക്കുന്ന പുസ്തകം.Write a review on this book!. Write Your Review about അത്യുന്നതങ്ങളില്‍ Other InformationThis book has been viewed by users 591 times