Book Name in English : Adharvva Bhaishajyam
അസാധാരണമായ ചികിത്സാവൈഭവവും ഔഷധശാസ്ത്ര പാണ്ഡിത്യവും കൈമുതലായിട്ടുള്ള
ഡോ . സി.കെ.രാമചന്ദ്രനോട് ഈ ഗ്രന്ഥരചനയുടെ പേരില്‍ നാം കടപ്പെട്ടിരിക്കുന്നു. അഥര്‍വ്വവേദത്തിലെ
സൂക്തങ്ങള്‍ വൈദ്യശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല ശാസ്ത്രം , മാനസിക വിഷയങ്ങളില്‍ ശീലനപഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്കുപോലും ആസ്വാദ്യകരമാകുന്ന രീതിയില്‍ അത്യന്തം ഭംഗിയായി അദ്ദേഹം
വിവരിച്ചിരിക്കുന്നു.- ഡോ എം എസ് വല്യത്താന്‍
അഥര്‍വ്വവേദത്തിലുടനീളം ചിതറിക്കിടക്കുന്ന വൈദ്യശാസ്ത്ര വിജ്ഞാനം സംക്ഷിപ്തരൂപത്തിലാക്കി
ആധുനിക വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഡോ. സി.കെ. രാമചന്ദ്രന്റെ ശ്രദ്ധേയ പഠനം .
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ : -
-- അഥര്‍വ്വവേദ ഭൈഷജ്യം
-- എ ഡോക്ടര്‍സ് മൈന്റ്‌സ്‌കേപ്Write a review on this book!. Write Your Review about അഥര്‍വ്വവേദ ഭൈഷജ്യം Other InformationThis book has been viewed by users 1312 times