Book Name in English : Adheham
തന്റകാലത്തോടും ജീവിതത്തോടും സത്യസന്ധമായി ചേര്‍ന്നുനില്‌ക്കുന്ന ഒരെഴുത്തുകാരന്റെ സാക്ഷ്യങ്ങള്‍ കൂടിയാണ് ഈ നോവലെറ്റുകള്‍. അകാലത്തില്‍ മരണപ്പെട്ട കെ.എസ്. മണി എന്ന കഥാകൃത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കി എഴുതിയ അദ്ദേഹം ഉള്‍പ്പെടെ 3 നോവലെറ്റുകളുടെ സമാഹാരം. അടക്കിവെക്കാന്‍ കഴിയാത്ത ജീവിതത്തിന്റ നിശബ്ദമായ നിലവിളി ഇതിലുണ്ട് Write a review on this book!. Write Your Review about അദ്ദേഹം Other InformationThis book has been viewed by users 1920 times