Book Name in English : Advaithaveeshanam
മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും, പ്രഭാഷകനും, ദാർശനികനുമായ ശ്രീ. സി. രാധാകൃഷ്ണൻ അദ്വൈതം, ഗീത, ഉപനിഷത്തുക്കൾ
എന്നിവയിലൂന്നിയുള്ള തൻ്റെ വീക്ഷണത്തിലൂടെ പ്രപഞ്ചത്തേയും, മനുഷ്യനേയും സംബന്ധിക്കുന്ന ജീവൻ, ജനനം, മരണം, സാംസ്കാരിത,
ഭാഷ, മതം, ആചാരങ്ങൾ, വിശ്വാസങ്ങൾ, ദേവതാ സങ്കൽപ്പം, വേദം, വേദാന്തം, മഹാവാക്യങ്ങൾ, ഇതിഹാസങ്ങൾ, അറിവുകൾ, ദർശനങ്ങൾ,
ആധുനിക ശാസ്ത്രം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ നടത്തുന്ന വിശകലനങ്ങളുടെ അമൂല്യ ശേഖരം
Write a review on this book!. Write Your Review about അദ്വൈതവീക്ഷണം Other InformationThis book has been viewed by users 28 times