Book Name in English : Adhikaram - d c books edition -
മനുഷ്യനു നേര്‍ക്കുള്ള ഏറ്റവുംവലിയ പ്രലോഭനമാണ് അധികാരം . കാലപരിധിയില്ലാത്ത അധികാരത്തിന്റെയും ലോകത്തുള്ള നെറികേടുകളെ വി കെ എന്‍ കോമാളിത്തത്തോടെ പരിഹസിക്കുന്നു . വ്യക്തികള്‍ മാറിമാറിവരുമ്പോഴും അധികാരത്തിന്റെ വ്യവസ്ഥ ഒന്നുതന്നെ എന്ന് ഈ നോവല്‍ ഉറപ്പാക്കുന്നു .
Write a review on this book!. Write Your Review about അധികാരം - ഡി സി ബുക്ക്സ് എഡി - Other InformationThis book has been viewed by users 3164 times