Book Name in English : Anaaskathiyogam
എനിക്ക് പ്രതിസന്ധികളെ നേരിടേണ്ടിവരുമ്പോഴൊക്കെയും ഞാന്‍ ഗീതാമാതാവിനെ ശരണംപ്രാപിക്കയാണ് പതിവ്. ഇന്നുവരെ എനിക്കാശ്വാസം ലഭിക്കയും ചെയ്തിട്ടുണ്ട് . ഭഗവദ്ഗീതയെക്കുറിച്ചുള്ള ബാപ്പുജിയുടെ ആ വിലയിരുത്തല്‍ അനുയായികളില്‍ ആത്മധൈര്യം വളര്‍ത്തുവാന്‍ അദ്ദേഹത്തിന് സഹായകമായി . തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഗീതാതത്വം മനസ്സിലാക്കിക്കൊടുക്കുവാന്‍ ഗാന്ധിജി ഗീതയ്ക്ക് തന്റേതായ വ്യാഖ്യാനം ചമച്ചു . അതായിരുന്നു അനാസക്തിയോഗം എന്ന കൃതി.- കല്ലേലി രാഘവന്‍പിള്ള ( പരിഭാഷകയെക്കുറിച്ചുള്ള കുറിപ്പില്‍ ) എം കെ ഗാന്ധിയുടെ ’ ഗീതാബോധ’ത്തോടുകൂടിയ ഭഗവദ്ഗീതാ വ്യാഖ്യാനം. അമ്പാടി ഇക്കാവമ്മയുടെ ഹിന്ദിയില്‍ നിന്നുള്ള പരിഭാഷയുടെ ഏഴാമത് പതിപ്പ്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
* വിദ്യാഭ്യാസം
* എന്റെ സത്യാന്വേഷണ പരീക്ഷകള്‍
* അനാസക്തിയോഗം ; ഭഗവദ്ഗീതാ വ്യാഖ്യാനം
* ആരോഗ്യദര്‍ശനംWrite a review on this book!. Write Your Review about അനാസക്തിയോഗം - ഭഗവദ്ഗീതാ വ്യാഖ്യാനം Other InformationThis book has been viewed by users 1925 times