Book Name in English : Anithakku Jamyam Kittunnu
നിയമനടപടിക്രമങ്ങളോട് നേരിട്ട് ഇടപെടേണ്ടിവന്ന വ്യക്തിപരമായ അനുഭവം മുതല്‍ ജയലളിത അഴിമതിക്കേസ്, ദേശീയഗാനം ആലപിക്കുന്നതിനെക്കുറിച്ചുള്ള കോടതിവിധി, കോടതിവിധിതീര്‍പ്പുകളിലെ വാചാടോപത, ജസ്റ്റിസ് ലോയയുടെ മരണം എന്നിങ്ങനെ സമകാലിക ഇന്ത്യയില്‍ കോടതിവിധികളും നിയമപ്രശ്‌നങ്ങളും ജുഡീഷ്യറിയും ചര്‍ച്ചാവിഷയങ്ങളായ സന്ദര്‍ഭങ്ങളാണ് അരുണ്‍ ഷൂരി വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.
അപൂര്‍വ്വ വായനാനുഭവം നല്‍കുന്ന നിര്‍ഭയമായി, സത്യസന്ധതയോടെ സംവദിക്കുന്ന പുസ്തകംWrite a review on this book!. Write Your Review about അനിതയ്ക്കു ജാമ്യം കിട്ടുന്നു Other InformationThis book has been viewed by users 9 times