Book Name in English : Anudina Visudhar
മനുഷ്യന് ഒരു സ്നേഹിതന് ആവശ്യമാണ്. ഒന്നുകില്‍ ദൈവം അല്ലെങ്കില്‍ മനുഷ്യന്. പക്ഷേ, എനിക്ക് സ്നേഹിതനായി ദൈവവുമില്ല മനുഷ്യനുമില്ലാ യെന്ന് ഫ്രെഡറിക് നീറ്റ്ഷേ പറഞ്ഞു. സ്നേഹിതനായി ഒന്നുകില്‍ ദൈവം അല്ലെങ്കില്‍ മനുഷ്യന്. ദൈവത്തെ നമുക്ക് കാണുവാന്‍ കഴിയുന്നില്ലെന്നതു ശരി. പക്ഷേ അനുഭവിച്ചറിയാന്‍ കഴിയും അവതാരംവഴി ദൈവം അനുഭവസീമകളെത്തന്നെ മറികടന്ന് ദൃശ്യമേഖലയിലേക്കു വന്നു.Write a review on this book!. Write Your Review about അനുദിന വിശുദ്ധര്‍ Other InformationThis book has been viewed by users 10286 times