Book Name in English : Anubhavam Orma Yathra - P Surendran
ദേശവും അതിർത്തികളും അപ്രസക്തമാവുന്ന ജീവിതസഞ്ചാരത്തിന് തീവ്രാനുഭവങ്ങളുടെ കടലാഴങ്ങൾ. പൂർവസ്മൃതികളിലൂടെ ഗ്രാമീണതയുടെയും ബാല്യത്തിന്റെയും പച്ചകൾ തിരയുന്ന ഓർമക്കുറിപ്പുകൾ…. കൂടാതെ, എഴുപതുകളിലെ തീക്ഷ്ണമായ വാകാലത്തിന്റെ ഉറവതേടി നക്സൽബാരിയിലൂടെ നടത്തിയ യാത്രകളും.Write a review on this book!. Write Your Review about അനുഭവം ഓര്‍മ യാത്ര - പി സുരേന്ദ്രന്‍ Other InformationThis book has been viewed by users 1039 times