Book Name in English : Anubhavangalkkoru Abhimukham
പട്ടാളക്കഥകളാൽ സമ്പന്നമാണ് മലയാള സാഹിത്യം. സൈനികരുടെ തീവ്രമായ ജീവി താനുഭവങ്ങൾ അവരുടെ കാഴ്‌ചയിൽ വിവരി ക്കുന്ന സ്യഷ്ടികളാണവ.
എന്നാൽ സൈനികപത്നിമാരുടെ അനുഭവ പശ്ചാത്തലത്തിലുള്ള കൃതികൾ ഇല്ലെന്നു തന്നെ പറയാം.
ഒരു കരസേനാ ഓഫീസറുടെ പത്നി എന്ന നിലയിൽ ഇന്ത്യയിലെ വിവിധ സൈനിക ക്യാമ്പുകളിൽ ജീവിച്ച ചന്ദ്രകുമാരിയുടെ ഈ നോവൽ മലയാള സാഹിത്യത്തിലെ ആ കുറവ് നികത്തുന്നു.Write a review on this book!. Write Your Review about അനുഭവങ്ങൾക്കൊരു അഭിമുഖം Other InformationThis book has been viewed by users 16 times