Book Name in English : Anyalokagal Sasthramo Mithayo
പ്രപഞ്ചത്തില്‍ നമ്മുടെ ലോകം മാത്രമേ ഉള്ളോ?
ശാസ്ത്ര ലോകവും മതങ്ങളും നിരന്തരം അന്വേഷിക്കുന്ന വിഷയമാണിത്. ഇതിന്റെ ഉത്തരം അന്തമില്ലാത്ത വഴിയിലൂടെയുള്ള അന്വേഷണത്തിലെത്തുന്നു. ഗ്രന്ഥകര്‍ത്താവ് വായനക്കാരുടെ ജിജ്ഞാസയെ അവിടേയ്ക്ക് ക്ഷണിക്കുന്നു. Write a review on this book!. Write Your Review about അന്യലോകങ്ങള്‍ ശാസ്ത്രമോ മിഥ്യയോ Other InformationThis book has been viewed by users 1173 times