Book Name in English : Apachayathinte Adayaalangal Palakkadu Muthal Onjiyam Vare
ഇടതു പക്ഷത്തിന്റെ പ്രതിസന്ധികളെയും അപചയങ്ങളെയും വ്യതിയാനങ്ങളെയും കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന പ്രശസ്ഥ പത്ര പ്രവര്‍ത്തകന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ തിരഞ്ഞെടുത്ത ലേഘനങ്ങളുടെ സമാഹാരം . പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗത്തുനിന്നുകൊണ്ട് കാലാകാലങ്ങളായി സി.പി.എം നേതൃത്വം സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുമാറ്റങ്ങളെയും ജീര്‍ണതകളെയും തുറന്നുകാട്ടുന്ന കൃതി .Write a review on this book!. Write Your Review about അപജയത്തിന്റെ അടയാളങ്ങള്‍ പാലക്കാടുമുതല്‍ ഓഞ്ചിയം വരെ Other InformationThis book has been viewed by users 1421 times