Image of Book അബുവിൻ്റെ ജാലകങ്ങൾ
  • Thumbnail image of Book അബുവിൻ്റെ ജാലകങ്ങൾ
  • back image of അബുവിൻ്റെ ജാലകങ്ങൾ

അബുവിൻ്റെ ജാലകങ്ങൾ

ISBN : 9789359625560
Language :Malayalam
Page(s) : 152
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Abuvinte Jalakangal

കഥയും കനലും ഒന്നായി വളരുമ്പോള്‍ ജാലകത്തിലൂടെ
വരുന്ന ഉഷ്ണക്കാറ്റേറ്റ് അബു തളരുന്നു. എങ്കിലും
എവിടുന്നോ സാന്ത്വനസ്പര്‍ശത്തിന്റെ ഇളംമാരുതന്‍ വീശുന്നു,
ചെറുമഴ പെയ്യുന്നു. ഓരോ കനല്‍ചൂടിനെയും
അതിജീവിക്കാന്‍ ആ കുളിരിന്റെ ഓര്‍മ്മ അയാള്‍
ബാക്കിവെക്കുന്നു. അബുവിന്റെ ജാലകങ്ങളിലൂടെ
നമ്മള്‍ നമ്മളെത്തന്നെ കാണുന്നു. നമ്മുടെ
ഉള്‍പ്പൊരുളുകളെ ദര്‍ശിക്കുന്നു.
ചാഞ്ചാടുന്ന മനസ്സുപോലെ മാറിമാറി വരുന്ന
കഥാഗതികളിലൂടെയുള്ള ആഖ്യാനം.
വേദനകളെ പ്രത്യാശയുടെ ചവിട്ടുപടികളാക്കിമാറ്റുന്ന നോവല്‍.
Write a review on this book!.
Write Your Review about അബുവിൻ്റെ ജാലകങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 370 times

Customers who bought this book also purchased
Cover Image of Book മരീചിക
Rs 130.00  Rs 123.00