Book Name in English : Abdul A Ala
പടിഞ്ഞാറിന്റെ വെല്ലുവിളികള്‍ക്കു മുമ്പില്‍ പരമ്പരാഗത മുസ്ലിം ചിന്ത വിഭ്രാന്തിയിലകപ്പെട്ട യുഗസന്ധി പ്രതിഭാസമ്പന്നമായ തൂലികയുമായി രംഗപ്രവേശം ചെയ്ത വ്യക്തിത്വം. യാഥാസ്ഥിതികത്വത്തിന്റെ ഇടവഴികളിലും മോഡേണിസത്തിന്റെ സ്വീകരണ മുറികളിലും വിതുമ്പി നിന്ന ഇസ്ലാമിക ചിന്തയെ വീണ്ടും സക്രീയമാക്കിയ ജീവചരിത്രത്തിന്റെ വ്യത്യസ്ഥ വശങ്ങള് ഈ ഗ്രന്ഥത്തില്‍ ഇതള്‍ വിടരുന്നു.Write a review on this book!. Write Your Review about അബ്ദുല്‍ അ അ്ലാ Other InformationThis book has been viewed by users 531 times