Book Name in English : Abhinayathinte Akapporul Thedi
അഭിനയകല ഒരു സിദ്ധിവിശേഷമാണ്. ജന്മസിദ്ധമായ വാസനയും ആര്‍ജ്ജിതമായ പ്രതിഭയും കൂടിച്ചേര്‍ന്നാല്‍ മാത്രം സിദ്ധമാക്കുന്ന ഒന്നാണത്. നാടകാദിംശകലയുടെ അകപ്പൊരുളുകളിലേക്ക് നടത്തുന്ന ഒരു അന്വേഷണമാണ് ഈ കലാഗ്രന്ഥം.Write a review on this book!. Write Your Review about അഭിനയത്തിന്റെ അകപ്പൊരുള്‍തേടി Other InformationThis book has been viewed by users 2087 times