Book Name in English : Abhinavakathakal T R
അറുപതുകളും എഴുപതുകളും ഇന്ത്യൻ യുവജനതയുടെ രാഷ്ട്രീയപ്രതിസന്ധിയുടെ കാലഘട്ടങ്ങളായിരുന്നു. സാഹിത്യം എഴുത്തുകാർക്കും വായനക്കാർക്കും ഒളിക്കാനുള്ള ഇടമായി പരിണമിച്ച കാലഘട്ടത്തിൽ വായനയും എഴുത്തും ഒരുപോലെ പരീക്ഷണങ്ങൾക്ക് വിധേയമായി. സർറിയലിസം പല രചനകളുടെയും ഉള്ളറകളായി മാറി. രാഷ്ട്രീയവിഷയങ്ങൾ സർറിയലിസത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കപ്പെട്ടു. കഥകൾക്ക് അനഭിലഷണീയമായൊരു ’യൂണിഫോമിറ്റി’ കൈവന്നു. കഥ ഭാവുകത്വപ്രതിസന്ധി നേരിട്ട ആ കാലഘട്ടത്തിൽ വേറിട്ടൊരു അസ്തിത്വം നേടുക എന്നത് എഴുത്തുകാർക്ക് വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്തുവെന്നതാണ് ടി. ആർ. എന്ന കഥാകൃത്തിന്റെ മേന്മ.Write a review on this book!. Write Your Review about അഭിനവ കഥകള്‍ ടി ആര്‍ Other InformationThis book has been viewed by users 604 times