Image of Book അമരകോശം പാരമേശ്വരീവ്യാഖ്യാനം
  • Thumbnail image of Book അമരകോശം പാരമേശ്വരീവ്യാഖ്യാനം
  • back image of അമരകോശം പാരമേശ്വരീവ്യാഖ്യാനം

അമരകോശം പാരമേശ്വരീവ്യാഖ്യാനം

ISBN : 9780000153340
Language :Malayalam
Edition : 2025
Page(s) : 1500 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !

Book Name in English : Amarakosham Parameswari Vyakhyanam

അമരസിംഹൻ രചിച്ച അമരകോശമെന്ന മഹത്തായ സംസ്കൃതശബ്ദകോശത്തിന് ഇന്നു ലഭ്യമായ ഏറ്റവും പ്രൗഢമായ വ്യാഖ്യാനങ്ങളിലൊന്നാണ് ടി.സി. പരമേശ്വരൻ മൂസ്സത് തയ്യാറാക്കിയ പാരമേശ്വരീവ്യാഖ്യാനം. ഇത്ര മൂല്യവത്തും ബൃഹത്തുമായ ഒരു വ്യാഖ്യാനം ഈ കൃതിക്ക് മറ്റു ഭാഷകളിലില്ല. വിദ്യാർത്ഥികൾക്കും ഭാഷാഗവേഷകർക്കും ഏറെ പ്രയോജനകരമായ റഫറൻസ് ഗ്രന്ഥമാണിത്.
Write a review on this book!.
Write Your Review about അമരകോശം പാരമേശ്വരീവ്യാഖ്യാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 32 times