Book Name in English : Amarnath Guhayilekk
പുതയ്ക്കാന്‍ ഒരു കരിമ്പടം പോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലുവിളിച്ച് ഏകനായി അമര്‍നാഥ് ഗുഹയിലേക്ക് നടത്തിയ സാഹസിക സഞ്ചാരത്തിന്റെ കോള്‍മയിര്‍ കൊള്ളിക്കുന്ന കഥയാണ് രാജന്‍ കാക്കനാടന്‍ പറയുന്നത് .
ആ യാത്ര വായനക്കാരന്റെ അനുഭവമായി മാറുന്നു ; മനോഹരമായ ഒരു ചിത്രം പോലെ “ ഹിമവാന്റെ മുകള്‍ത്തട്ടില്‍ “ എഴുതിയ രാജന്റെ മറ്റൊരു ഉജ്ജ്വലകൃതി
Write a review on this book!. Write Your Review about അമര്‍നാഥ് ഗുഹയിലേക്ക് Other InformationThis book has been viewed by users 7127 times