Book Name in English : Amalagiri estate
വനമദ്ധ്യത്തിലെ എസ്റ്റേറ്റ് ബംഗ്ലാവിലെ ദുരൂഹ കൊലപാതകങ്ങള്‍. ക്വട്ടെഷന്‍സംഘം. അധോലോകനായകന്മാര്‍, തെളിവുകള്‍ നശിപ്പിച്ച് കൊലപതികള്‍ക്ക് കൂട്ടു നില്ക്കുന്ന പൊലീസ് ഗുണ്ടകള്‍. ചതിയും കുതികാല്‍വെട്ട്ടും ഗുഢപ്രവര്‍ത്തനങ്ങളും, സംഭ്രമബഹുലമായ വര്‍ത്തമാനക്കാലത്തിന്റെ നേര്‍കാഴ്ചകള്‍. മന്ത്രിക്കുപ്പായത്തിന് കാത്തിരിക്കുന്ന ജോര്‍ജ്ജ് കോശിയുടെ അധോലോകരഹസ്യങ്ങളും കൊലപാതങ്ങളും. ആകാംക്ഷയും ഉദ്വേഗവും നിലനിര്‍ത്തുന്ന ഒരു ഇന്‍വെസ്സ്റ്റിഗേഷന്‍ ത്രില്ലര്‍Write a review on this book!. Write Your Review about അമലഗിരി എസ്റ്റേറ്റ് Other InformationThis book has been viewed by users 1474 times