Book Name in English : Amavasi
പ്രപഞ്ചമെന്ന അനന്തമായ അപാരത. വിസ്മയകരവും വ്യത്യസ്തവുമായ അസംഖ്യം ശക്തി മണ്ഢലങ്ങളുടെ പാരസ്പര്യത്തില്‍ അഭിരമിക്കുന്ന മഹാപ്രഹേളിക. മനുഷ്യഭാവനയ്ക്ക് എന്നും ഉദ്ദീപനം നല്‍കുന്ന സമസ്യകളുടെ സമഗ്രമായ സഞ്ചയനം. കാല്‍പ്പനികതയുടെ കൈത്തിരിയുമായി ഇരുളും വെളിച്ചവും ഇടകലര്‍ന്ന അജ്ഞാതവും നിഗൂഢവും ഭയജനകവുമായ പഥങ്ങളിലൂടെയുള്ള സഞ്ചാരമാണ് അമാവസി.Write a review on this book!. Write Your Review about അമാവസി Other InformationThis book has been viewed by users 1346 times