Book Name in English : Amavasi
ഇത് പ്രേമത്തിന്റെ കഥയാണ്, ക്രൂരതയുടെയും. ചുവന്ന മണ്ണുള്ള ഒരു ജയില്‍അങ്കണം. പോലീസുകാരുടെ പാദമുദ്രകളും ഗാനശകലങ്ങളും മന്ത്രിക്കപ്പെട്ട സ്‌നേഹവചനങ്ങളും സ്വവര്‍ഗ്ഗരതിയുടെ സീല്‍ക്കാരങ്ങളും മരണമുഹൂര്‍ത്തത്തിന്റെ ആവലാതികളും അവിടെ നിറഞ്ഞുനില്ക്കുന്നു. മനുഷ്യന്റെ അന്തഃകരണംപോലെ ഭയാനകമാണ് ഈ നോവലിന്റെ ഉള്ളടക്കംWrite a review on this book!. Write Your Review about അമാവാസി Other InformationThis book has been viewed by users 8001 times