Book Name in English : Amrutham Ramayanam- (1551 Prasnotharikal)
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനെ ആസ്‌പദമാക്കി ശ്രീമതി സ്വർണ്ണലത പുതേരി രചിച്ച പ്രശ്നോത്തരികൾ കുട്ടികൾ മുതൽ മുതിർന്ന വർവരെ എളുപ്പത്തിൽ മനസ്സിലാക്കുന്ന രീതിയിൽ വളരെ സരളമായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ കാണ്ഡവും വേർതിരിച്ച് ഉൾപ്പെടുത്തിയിരിക്കുന്നു. ബാലകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെയും തുടർന്ന്, ഉത്തരകാണ്ഡവും ക്രമത്തിൽ പാരായണം ചെയ്തു പോകുമ്പോൾ ഉണ്ടാകാവുന്ന ചോദ്യവും ഉത്തരവും എന്ന പ്രത്യേക രീതിയിലാണിത്. കിളിപ്പാട്ടിലെ സ്‌തുതികളും, കാണ്ഡങ്ങളും, രാമായണത്തിൽ ഏഴ്, മൂന്ന് സംഖ്യകൾക്കുള്ള പ്രാധാന്യം, രാമായണത്തിലെ താപസ വര്യന്മാർ, അസ്ത്രശസ്ത്രങ്ങൾ, രാക്ഷസനിഗ്രഹം ചെയ്‌ത വാനരന്മാർ, പർവത മാഹാത്മ്യം, നദി പ്രാധാന്യം, മഹിളാപ്രഭാവം, ഉത്തരരാമായണത്തിലെ മഹിളകൾ, രാമായണത്തിലെ ഭൂമിശാസ്ത്രം എന്നിവയെല്ലം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്Write a review on this book!. Write Your Review about അമൃതം രാമായണം- -1551- രാമായണം പ്രശ്നോത്തരികൾ Other InformationThis book has been viewed by users 45 times