Book Name in English : Amritamathanam
പഞ്ചേന്ദ്രിയങ്ങളും ജാഗ്രത്താക്കി കവിത വായിക്കുക, പഠിക്കുക, പഠിച്ചുള്ളിലുണർന്ന വെളിച്ചത്തിന് വാഗ്രൂപം കല്പിക്കുക എന്ന കർമ്മം സൂക്ഷ്മശ്രദ്ധയാവശ്യപ്പെടുന്ന വെല്ലുവിളിയാണ് എന്ന തിരിച്ചറിവോടെതന്നെ ആത്മവിശ്വാസത്തോടെ, യജശുദ്ധിയോടെ, വിനയാനിതനായി ഏറ്റെടുക്കുകയാണ് ശ്രീ മനോജ് വർമ്മയുടെ ശീലം
കെ. വി. രാമകൃഷ്‌ണൻ
ശ്രീനാരായണഗുരുദേവനും ഇടശ്ശേരിയും മുതൽ അക്കിത്തവും വിഷ്ണുനാരായണൻനമ്പൂതിരിയും വരെയുള്ളവരുടെ കവിതകളെ ക്കുറിച്ചുള്ള പഠനങ്ങൾ.Write a review on this book!. Write Your Review about അമൃതമഥനം Other InformationThis book has been viewed by users 53 times