Image of Book അമ്പത്തൊന്നാഴം
  • Thumbnail image of Book അമ്പത്തൊന്നാഴം
  • back image of അമ്പത്തൊന്നാഴം

അമ്പത്തൊന്നാഴം

Publisher :Sign Books
ISBN : 9789392950667
Language :Malayalam
Edition : 2023
Page(s) : 232
Condition : New
2 out of 5 rating, based on 16 review(s)
Printed Book

Rs 340.00
Rs 323.00

Book Name in English : Ampathonnazham

“കണ്ടതും കേട്ടതുമായ സങ്കടങ്ങളെ ആർദ്രസ്വരമാക്കി മാറ്റുന്ന കൃതിയാണ് “അമ്പത്തൊന്നാഴം” നായകനും നായികയും വില്ലനും വില്ലത്തിയും നിറഞ്ഞ ആദിമദ്ധ്യാന്ത്യമുള്ള നോവലല്ല ഈ രചന. യാഥാസ്ഥിതികമായ ചട്ടക്കൂട് ഭേദിച്ച് വായനയുടെ പുതിയ അതിർത്തികൾ തേടുന്ന ഈ രചന പൂർണ്ണമായും അപരിചിതമായൊരു അനുഭവ സാക്ഷ്യമായി നിലനിൽക്കും. മലയാള സാഹിത്യജീവിതത്തിൽ സ്വന്തമായി ഒരിടം സൃഷ്ടിക്കാനുള്ള ദൃഢമായ കാൽവയ്പാണ് ഈ കൃതി.”
– എസ്. ജയചന്ദ്രൻ നായർ
Write a review on this book!.
Write Your Review about അമ്പത്തൊന്നാഴം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 416 times