Book Name in English : Ammayormakal
അമ്മമാരുടെ ചേരുവകളൊന്നാകാം.പക്ഷേ ഓരോ അമ്മയും ഓരോതരം മഹാവൃക്ഷങ്ങളാണ്. ഒരുപിടി പ്രശസ്തരായ മണ്‍മറഞ്ഞ അമ്മമാരെ തിരഞ്ഞെടുത്ത്, ഏതുതരം ഇലയും പൂവും കായും കൊണ്ട് വരയപ്പെട്ടതാണവരോരോരുത്തരും എന്ന് അവരുടെ മക്കളുടെ കാഴ്ചവെട്ടത്തിലൂടെ
പരിശോധിക്കുകയാണ് ഷബിത ‘അമ്മയോര്‍മ്മകളി’ല്‍. പൊതുജനമദ്ധ്യേ പ്രത്യക്ഷപ്പെട്ട വെളിച്ചവലയങ്ങളില്‍നിന്നകന്ന് അമ്മമാരുടെ ചേരുവകളൊന്നാകാം.പക്ഷേ ഓരോ അമ്മയും ഓരോതരം മഹാവൃക്ഷങ്ങളാണ്. ഒരുപിടി പ്രശസ്തരായ മണ്‍മറഞ്ഞ അമ്മമാരെ തിരഞ്ഞെടുത്ത്, ഏതുതരം ഇലയും പൂവും കായും കൊണ്ട് വരയപ്പെട്ടതാണവരോരോരുത്തരും എന്ന് അവരുടെ മക്കളുടെ കാഴ്ചവെട്ടത്തിലൂടെ
പരിശോധിക്കുകയാണ് ഷബിത ‘അമ്മയോര്‍മ്മകളി’ല്‍. പൊതുജനമദ്ധ്യേ പ്രത്യക്ഷപ്പെട്ട വെളിച്ചവലയങ്ങളില്‍നിന്നകന്ന് സ്വകാര്യവിശേഷനുറുങ്ങുകളുടെ ഇത്തിരിച്ചീന്തില്‍ അവര്‍ നമുക്കു മുന്നില്‍ തെളിയുമ്പോള്‍, അവരോരോരുത്തരും നമുക്ക് കൂടുതല്‍ പ്രിയപ്പെട്ടവരാകുന്നു. ഷബിതയുടെ വാങ്മയത്തിലൂടെ ഈ അമ്മമാരും മക്കളും അനായാസതയോടെ നടന്നുകയറുന്നു നമ്മുടെ ഉള്ളുകള്ളികളിലേക്ക്.Write a review on this book!. Write Your Review about അമ്മയോർമ്മകൾ Other InformationThis book has been viewed by users 358 times