Book Name in English : Amminippill Vettukes
ഇണക്കങ്ങളും പിണക്കങ്ങളും പരിധിവിടുമ്പോഴും സ്നേഹത്തിന്റെ കെട്ടുറപ്പിന്റെ കരുതലും കാതലും അമ്മിണിപ്പിള്ള വെട്ടുക്കേസ്സില്‍ സദാ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ജാതിമത വര്‍ണ വര്‍ഗ വ്യത്യസമില്ലാത്ത ആദിമ ഗോത്ര ബോധത്തിന്റെ സ്നേഹാര്‍ദ്രമായ ഇടയടുപ്പമാണത്.Write a review on this book!. Write Your Review about അമ്മിണിപ്പിള്ള വെട്ടുകേസ് Other InformationThis book has been viewed by users 3816 times