Book Name in English : Ammuthama
നാല് അമ്പതിന്റെ നോട്ടുകള്‍ കൂടി അവളുടെ കൈയില്‍ വച്ചു കൊടുക്കുമ്പോള്‍ അമ്മിണി ഒരക്ഷരം ഉരിയാടിയില്ല. എന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കുക പോലും ചെയ്തില്ല. കിട്ടിയ നിമിഷം കൈ പുരട്ടി നെഞ്ചമര്‍ത്തി അവള്‍ മുറ്റത്തെ മഴയിലിറങ്ങി.Write a review on this book!. Write Your Review about അമ്മുത്തമ്മ Other InformationThis book has been viewed by users 727 times