Image of Book അമ്മുവിന്റെ സാഹസങ്ങള്‍
  • Thumbnail image of Book അമ്മുവിന്റെ സാഹസങ്ങള്‍
  • back image of അമ്മുവിന്റെ സാഹസങ്ങള്‍

അമ്മുവിന്റെ സാഹസങ്ങള്‍

Publisher :DC Books
ISBN : 9789364870641
Language :Malayalam
Edition : 2024
Page(s) : 174
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Ammuvinte Sahasangal

കേന്ദ്രകഥാപാത്രമായ അമ്മുവിന്റെ നിരീക്ഷണപാടവവും അന്വേഷണങ്ങളും അവളെ ഒരു കൊച്ചുഡിറ്റക്ടീവാക്കിമാറ്റുന്നു. അമ്മുവിനൊപ്പം ജ്യേഷ്ഠനായ അപ്പുവും കുസൃതിക്കാരനായ കുളിരൻ പൂച്ചയും മണിച്ചിക്കോഴിയുമെല്ലാമുണ്ട് ഈ ബാലസാഹിത്യ നോവലിൽ. പ്രേതവേട്ടയ്ക്കായി പുറപ്പെടുന്ന, നഷ്ടപ്പെട്ടുപോയ സൈക്കിളിനെ തേടിയിറങ്ങുന്ന അമ്മുവിന്റെ കുറ്റാന്വേഷണകഥകൾ ഉൾപ്പെട്ട ആകാംക്ഷയുണർത്തുന്ന രചന. ഡിറ്റക്ടീവ് അമ്മു പരമ്പരയിലെ രണ്ടാം പുസ്തകം
Write a review on this book!.
Write Your Review about അമ്മുവിന്റെ സാഹസങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 83 times