Book Name in English : Ayyappadarsanam : Thathvavum Anushtanamurakalum
മലയാളദേശം മാത്രമല്ല കാശി-രാമേശ്വരം-പാണ്ടിമലയാളം അടക്കി വാഴുന്ന ശബരിഗിരീശ്വരന്റെ ഭക്തജനസമൂഹം ഭാരതത്തിന്റെ സീമകളും കടന്ന് വികസിക്കുകയാണിന്ന്! ബ്രഹ്‌മ ചര്യത്തിലുറച്ച മണ്ഡലകാലവ്രതം നോറ്റ്, മല ചവിട്ടി ആരാധന നടത്തേണ്ട കാനനക്ഷേത്ര മായാണ് ശബരിമലയെ അയ്യപ്പസ്വാമിതന്നെ വിഭാവനം ചെയ്‌തിട്ടുള്ളത്. എന്നാൽ, തത്ത്വ വും ആചാരമുറകളും അറിയാതെ മലചവിട്ടുന്നവരുടെ എണ്ണം നിർഭാഗ്യവശാൽ കുറവല്ല. അവർക്കായി രചിക്കപ്പെട്ട കൈപ്പുസ്‌തകമാ ണിത്. അനുഷ്ഠാനനിഷ്ഠകൊണ്ട് ശ്രദ്ധേയ നായ ഒരു ഗുരുസ്വാമിതന്നെ ശബരിമലതീർ ത്ഥാടനത്തിന്റെയും മണ്ഡലകാലവ്രതത്തിന്റെയും ക്ഷേത്രച്ചടങ്ങുകളുടെയുമെല്ലാം പൊരുളുംമുറയും ലളിതമായി ഇതിൽ വിവരിക്കുന്നു.Write a review on this book!. Write Your Review about അയ്യപ്പദർശനം തത്ത്വവും അനുഷ്‌ഠാനമുറകളും Other InformationThis book has been viewed by users 16 times