Book Name in English : Arakkillam
എരേച്ചന്‍ നായര്‍ എന്ന പാട്ടംപിരിവുകാരന്‍ പണികഴിപ്പിച്ച വല്യേടത്തെ എട്ടുകെട്ടില്‍ കെട്ടിലമ്മയായി വിരാജിച്ച സാവിത്രിയിലൂടെ...ഏതാന്തദുഃഖിതയായ അവളുടെ മോഹാവേശങ്ങളിലൂടെ...മനുഷ്യജീവിതത്തിന്റെ വിഭിന്നഭാവങ്ങള്‍ ഒപ്പിയെടുക്കുകയാണ് പി. വത്സല അരക്കില്ലം എന്ന നോവലിലൂടെ. Write a review on this book!. Write Your Review about അരക്കില്ലം Other InformationThis book has been viewed by users 3439 times