Book Name in English : Aruth Venda Illa
ആരെയും വിഷമിപ്പിക്കാത്ത വിധത്തിൽ ’വേണ്ട’ എന്നുപറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ?
’വേണ്ട’ എന്നുപറയാൻ ആഗ്രഹിച്ചിട്ട് പകരം ’വേണം’ എന്നുപറഞ്ഞിട്ട് ഒരുപാട് വിഷമിച്ചിട്ടുണ്ടോ? ആത്മവിശ്വാസത്തോടെ സൗമ്യമായി ’വേണ്ട’ എന്ന് പറയുന്നതെങ്ങനെ എന്ന് മീരയ്ക്കൊപ്പം ഈ രസകരമായ കഥയിലൂടെ നമുക്ക് പഠിക്കാം.
ളാ ളിതമായ ശൈലിയിലൂടെ അവതരിപ്പിച്ചിട്ടുള്ള ഈ കഥ സ്വന്തം ഇഷ്ടങ്ങൾ എപ്പോഴും മാറ്റിവെക്കാതെ എന്നെ മറ്റുള്ളവരോട് നന്നായി പെരുമാറാൻ കഴിയും • മഹത്തായ കാര്യം കുട്ടികൾക്ക് “ഞ്ഞുകൊടുക്കുന്നു.Write a review on this book!. Write Your Review about അരുത് വേണ്ട ഇല്ല Other InformationThis book has been viewed by users 64 times