Book Name in English : Arthandharagal
ഡോ. എം. ലീലാവതിയുടെ നിരൂപണങ്ങള്‍ ഇസങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും ഒക്കെ എത്രയോ കാതം അകലെയാണ്. നല്ല സാഹിത്യത്തെ യാതൊരു മുന്‍ധാരണയുമില്ലാതെ സമീപിക്കുന്ന ഗ്രന്ഥകര്‍ത്രിയുടെ നിരൂപണബോധം ഈ സമാഹാരത്തിലെ ലേഖനങ്ങള്‍ വെളിപ്പെടുത്തുന്നു.Write a review on this book!. Write Your Review about അര്‍ത്ഥാന്തരങ്ങള്‍ Other InformationThis book has been viewed by users 5065 times