Image of Book അര്‍ദ്ധനഗ്നര്‍
  • Thumbnail image of Book അര്‍ദ്ധനഗ്നര്‍

അര്‍ദ്ധനഗ്നര്‍

ISBN : 9788122606119
Language :Malayalam
Page(s) : 400
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Ardha Nagnar

മഹാത്മാഗാന്ധിയെന്ന സൂര്യന്റെ വജ്രദീപ്‌തിയിലേക്കാകര്‍ഷിക്കപ്പെട്ട ഒരു ജനതയുടെ ഒരു കാലഘട്ടത്തിന്റെ ഇതിഹാസതുല്ല്യമായ കഥയാണ്‌ ഈ നോവല്‍. ഇന്ത്യാ ചരിത്രം സഹനസമരത്തിന്റെ അപാരമായ വീര്യം കൊണ്ട്‌ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ട ഒരു കാലഘട്ടം മലയാളികളുണര്‍ത്തിയ ആത്മചൈതന്യവും ഈ നോവലിലുണ്ട്‌. ഇതൊരു സാധാരണ നോവലല്ല. മനുഷ്യമഹത്വത്തെ മൗനമുദ്രിതമായ അഹംബോധംകൊണ്ടും തുടിക്കുന്ന കര്‍മ്മചൈതന്യംകൊണ്ടും പ്രാപിക്കാ‌ന്‍ ശ്രമിക്കുന്ന യഥാര്‍ത്ഥമനുഷ്യരുടെ കഥ പറയുന്ന ഒരു ക്ലാസ്സിക്കാണ്‌.
Write a review on this book!.
Write Your Review about അര്‍ദ്ധനഗ്നര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1511 times

Customers who bought this book also purchased