Image of Book അറബി നാടോടിക്കഥകള്‍
  • Thumbnail image of Book അറബി നാടോടിക്കഥകള്‍
  • back image of അറബി നാടോടിക്കഥകള്‍

അറബി നാടോടിക്കഥകള്‍

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 0
Condition : New
3 out of 5 rating, based on 6 review(s)

Book Name in English : Arabi Nadodikadhakal

ജീവിതായീധനത്തിനിടയിലെ കഠിനമായ അനുഭവങ്ങളെ മറികടക്കാനുള്ള മനുഷ്യയത്നത്തിന്റെ ഭാഗമാണ് ഈ നാടോടിക്കഥകള്‍. സഞ്ചാരികള്‍ ഇവയ്ക്ക് പുതുമയാര്‍ന്ന വര്‍ണ്ണങ്ങളും വ്യത്യസ്തമായ മാനങ്ങളും നല്‍കി. നാടോടി സംസ്കൃതിയില്‍ നിന്ന് നഗരത്തിലേക്കെത്തുമ്പോഴും ഈ കഥകളുടെ ഉള്‍ച്ചൂട് നഷ്ടമാകുന്നില്ല. മരുഭൂമിയില്‍ ദാഹനീരിനുവേണ്ടി അലയുന്നവനേ സ്വര്‍ഗ്ഗീയ പാനീയങ്ങളെ സ്വപ്നം കാണാം കഴിയൂ എന്ന് ഈ കഥകളിലൂടെ നാം വായിച്ചെടുക്കുന്നു. അതികൊണ്ടു തന്നെ ഈ കഥകളെല്ലാം കാലാതിവര്‍ത്തികളാകുന്നു.

പുനരാഖ്യാനം: കെ. പി. ബാലചന്ദ്രന്‍
Write a review on this book!.
Write Your Review about അറബി നാടോടിക്കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2572 times