Book Name in English : Arabi Malayala Paryaya Nighandu
സമ്പന്നമായ ഒരു സാഹിത്യ ശേഖരമുള്ള ഭാഷ ഭേദമാണ് അറബി - മലയാളം അഥവാ മാപ്പിള മലയാളം. അറബി ലിപിയിലാണ് ഇവ രചിക്കപ്പെട്ടിട്ടുള്ളത്. ഈ ഗ്രന്ഥങ്ങള്‍ മലയാള ലിപിയില്‍കൂടി പ്രസിദ്ധപ്പെടുത്തിയാല്‍ കൂടുതല്‍ അംഗീകാരം നേടുമെന്നതില്‍ സംശയമില്ല. അറബി മലയാള ലിപിയില്‍ പ്രസിദ്ധീകരിച്ച പര്യായനിഘണ്ടുവിന്റെ ലിപ്യന്തരമാണ് ഈ നിഘണ്ടു. മാപ്പിള മലയാളം എന്ന ഉപഭാഷയെ സംബന്ധിച്ചിടത്തോളം ഗണനീയമായ ഒരു സംഭാവനയാണ് മലയാളം നിഘണ്ടു.Write a review on this book!. Write Your Review about അറബി മലയാളം പര്യായനിഘണ്ടു Other InformationThis book has been viewed by users 2863 times