Image of Book അറിയപ്പെടാത്ത മനുഷ്യജീവികള്‍
  • Thumbnail image of Book അറിയപ്പെടാത്ത മനുഷ്യജീവികള്‍

അറിയപ്പെടാത്ത മനുഷ്യജീവികള്‍

ISBN : 9788130000411
Language :Malayalam
Page(s) : 50
Condition : New
2 out of 5 rating, based on 12 review(s)
Printed Book

Price of this Book is Rs 35.00

Book Name in English : Ariyappedatha Manushya Jeevikal

ഏതുനിമിഷവും കൈവിട്ടുപോകാവുന്ന ജീവിതത്തിനു മു‌ന്‍പിലും അസാമാന്യമായ ധീരതയും ദേശാഭിമാനവും പ്രകടിപ്പിക്കുന്ന പട്ടാളക്കാരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് ഈ നോവലിന്റെ ഇതിവൃത്തം.മാതൃഭൂമിക്കുവേണ്ടി പോരാടുന്ന ഓരോ പട്ടാളക്കാരന്റെയും മാനസികഭാവങ്ങളെ ആവിഷ്ക്കരിക്കുവാ‌ന്‍ നോവലിസ്റ്റിനു കഴിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ്.മലയാള നോവല്‍ശാഖയ്ക്ക് ഓജസ്സു പകര്‍ന്നു നല്‍കിയ നന്തനാരുടെ ഈ പട്ടാളക്കഥ മനോഹരവും ആവേശോജ്ജ്വലവുമാണ്.
Write a review on this book!.
Write Your Review about അറിയപ്പെടാത്ത മനുഷ്യജീവികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3626 times

Customers who bought this book also purchased