Book Name in English : Ariyatha Vazhikal
ഒരു നോവലിസ്റ്റിന്റെ ആത്മീയജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍വെച്ചാണ് അയാളുടെ രചന നിര്‍വ്വഹിക്കപ്പെടുന്നത്. ശിവലിംഗത്തില്‍നിന്ന് ചിദംബരത്തെ നടരാജനിലേക്കെന്നവണ്ണമുള്ള ഒരു പരിണാമപ്രക്രിയ ഏതു ശ്രദ്ധേയനായ നോവലിസ്റ്റിന്റെ രചനകളിലും കാണാനാവും. അസ്തിത്വത്തിന്റെ ആഴമേറിയ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന രചനകളാണ് സേതു നടത്തിയിട്ടുള്ളത്. മൂര്‍ത്തമായ തലത്തില്‍ നില്ക്കുന്ന ആഖ്യാനമാണ് ആദ്യകാല രചനയായ ’അറിയാത്ത വഴികളില്‍’ നാം കാണുന്നത്. Write a review on this book!. Write Your Review about അറിയാത്ത വഴികള്‍ Other InformationThis book has been viewed by users 1728 times