Book Name in English : Arivu Charithrapathangal - May
അറിവിന്റെ അമൃതബിന്ദുക്കൾ ചരിത്രത്തിൽ സംഭവിച്ചത് ?
മേയ് ദിനം, ശ്രീരംഗ പട്ടണത്തിൻ്റെ പതനം, നെപ്പോളിയന്റെ അന്ത്യം, നാസികളുടെ പുസ്തക ദഹനം, പൊഖ്റാൻ സ്‌ഫോടനം, ലാബ്, കൊമിന്റേണിന്റെ അന്ത്യം, ഒന്നാമത്തെ ഓസ്ക്‌കാർ, കോപ്പർനിക്കസിന്റെ പ്രപഞ്ചഘടന, പാരീസ് കമ്മ്യൂൺ, രാജീവ് ഗാന്ധി വധം, ഡ്രാക്കുള
ആർതർ വെല്ലസ്ലി, കാൾ മാർക്സ‌്, നിക്കാളൊ മാക്കിയവെല്ലി, വേലുത്തമ്പി ദളവ, സാൽവദോർ ഡാലി, ഗോപാൽകൃഷ്‌ണ ഗോഖ ലെ, ഫ്ളോറൻസ് നൈറ്റിംഗേൽ, ജവഹർലാൽ നെഹ്റു. ഫക്രുദീൻ അലി അഹമ്മദ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, സോൾ ഷെനീറ്റ്സിൻ, ജോൺ എഫ്. കെന്നഡി, വിക്ടോറിയ രാജ്ഞി.
മേയ്
ഈ മാസവുമായി ബന്ധപ്പെട്ട വിഷയങ്ങളും നാമങ്ങളുമാണിവ.
എങ്ങിനെ? എന്ന്?
എന്ത്? എന്തുകൊണ്ട്?
ചരിത്രത്തിന്റെ നാൾവഴികളിലൂടെ ഒരു വൈജ്ഞാനിക ഘോഷയാത്ര,Write a review on this book!. Write Your Review about അറിവ് ചരിത്രപഥങ്ങൾ - മേയ് Other InformationThis book has been viewed by users 10 times